¡Sorpréndeme!

ഉമേഷ് യാദവിന് പകരം ഷമിയെ പുറത്താക്കി | Oneindia Malayalam

2018-10-26 48 Dailymotion

Fans Question BCCI's Decision To Drop Mohammed Shami Instead Of Umesh Yadav
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമില്‍നിന്നും ബിസിസിഐ മുഹമ്മദ് ഷമിയെ പുറത്താക്കിയതിനെതിരെ ആരാധകരുടെ പ്രതിഷേധം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ഷമിക്കു പകരം ഉമേഷ് യാദവിനെയായിരുന്നു പുറത്താക്കേണ്ടിയിരുന്നതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ വിലയിരുത്തല്‍.
#INDvWI